
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മാര്‍ച്ച്...
കാസർഗോഡ് ഡി.സി.സി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ഡി.സി.സി യുടെ റിപബ്ലിക്ക് ദിന...
പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജില്ലാ കളക്ടർ...
ഉത്തർപ്രദേശ് ഗൊരഖ്പൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രാജ്ഘട്ടിലെ ഖുറംപൂർ സ്വദേശിയായ ശരദ്‍ചന്ദ്ര...
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ സംസ്ഥാനത്തും സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രദര്‍ശനത്തിനിടെ തിരുവനന്തപുരം പോത്തന്‍കോട്ട് സംഘര്‍ഷമുണ്ടായി....
മഹാരാഷ്ട്രയിലെ താനെയിൽ കാമുകിക്ക് മുന്നിൽ ഷൈൻ ചെയ്യാൻ 19കാരൻ മോഷ്ടിച്ചത് 13 ബൈക്കുകൾ. ഒടുവിൽ യുവാവിനെ പൊലീസ് പിടികൂടി. ശുഭം...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വയോധികയെ കബളിപ്പിച്ച് വസ്തുവും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ സിപിഐഎം കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സുജിനെയാണ്...
ചെമ്പഴന്തിയിൽ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനും ബി. ജെ. പി ക്കുമെതിരെ നടത്തിയത് തികഞ്ഞ ജല്പനമെന്ന് കെ.സുരേന്ദ്രൻ. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള...
ഭരണഘടനാ സംരക്ഷണം വര്‍ത്തമാന കാലത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിനായി ഭരണഘടനയുടെ...