
സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ വിപുലമായ പ്രചാരണത്തിന് സിപിഐഎം. ഇന്ന് ചേര്‍ന്ന സിപിഐഎം സെക്രട്ടേറിയറ്റിലാണ് തീരുമാനം. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ...
തെറ്റായ ദിശയില്‍ പ്രവേശിച്ച കൽപറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കുന്ദമംഗലം...
കൗതുകം തോന്നുന്ന ആശ്ചര്യം തോന്നുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ എന്നും വൈറലാകാറുണ്ട്....
ബെംഗളൂരു– ഹൊസൂർ യാത്രാദൈർഘ്യം പകുതിയിൽ താഴെയാക്കുന്ന ‘നമ്മ മെട്രോ’ പാത നിർദേശത്തിന് തത്വത്തിൽ അനുമതി. ബൊമ്മസന്ദ്രയിൽ നിന്ന് ഹൊസൂർ വരെ...
ലോകരാജ്യങ്ങൾക്കിടയിൽ തന്നെ വലിയ പ്രതിസന്ധിയാണ് കൊവിഡ് സൃഷ്ടിച്ചത്. രണ്ട് വർഷത്തോളമുള്ള കൊവിഡ് യാത്ര മിക്ക രാജ്യങ്ങളെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കി. രാജ്യത്ത്...
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തിയ...
ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം അവസനാപ്പിക്കുന്നതിൽ പ്രതികരണവുമായി ലീഗ് നേതാവ് കെഎം ഷാജി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി...
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. കഠിനാധ്വാനം ആവശ്യമുള്ള...
ആരോഗ്യരംഗത്ത് കേരള സർക്കാരിൻ്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. മാനസികാരോഗ്യകേന്ദ്രത്തിൻ്റെ...