Advertisement

മമത ബാനർജി വിളിച്ച യോഗത്തെ ചൊല്ലി തർക്കം; സോണിയ ഗാന്ധി പങ്കെടുത്താൽ തെറ്റായ സന്ദേശമായിരിക്കുമെന്ന് നേതാക്കൾ

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി നാളെ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. രാഹുല്‍ ഹാജരാകുന്ന നാളെ രാജ്യ...

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ തുടരുന്നു; ഇന്ന് മലപ്പുറത്തും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും

സ്വർണ്ണക്കടത്ത് കേസിലെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ മുഖ്യമന്ത്രി മലപ്പുറത്തും കോഴിക്കോടും ഇന്ന് വിവിധ...

യു.പിയിൽ ആറും ഒമ്പതും വയസുള്ള ബാലികമാർ ബലാത്സംഗത്തിന് ഇരയായി

പിഞ്ചുബാല്യങ്ങൾക്ക് എതിരായ ക്രൂരത വീണ്ടും. യു.പിയിൽ ആറും ഒമ്പതും വയസുള്ള രണ്ട് ബാലികമാർ...

സ്വർണക്കട്ടി എന്ന വ്യാജേന ഗോളകം നൽകി തട്ടിപ്പ്; മലപ്പുറത്ത് മൂന്നുപേർ അറസ്റ്റിൽ

കോ​ടി​ക​ൾ വി​ല​വ​രു​ന്ന സ്വ​ർ​ണ​ക്ക​ട്ടി​യെ​ന്ന വ്യാ​ജേ​ന സ്വ​ർ​ണ​നി​റ​മു​ള്ള ഗോ​ള​കം ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു​പേർ അറസ്റ്റിൽ. കൊ​ണ്ടോ​ട്ടി നെ​ടി​യി​രി​പ്പ് സ്വ​ദേ​ശി...

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമായി ആര്‍ ട്രീ ഫൗണ്ടേഷന്‍; ജൂലൈ 15 വരെ അപേക്ഷിക്കാം

കിടപ്പു രോഗികളായ നിര്‍ധന മാതാപിതാക്കളുടെ മക്കള്‍ക്ക് തുടര്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ആര്‍ ട്രീ ഫൗണ്ടേഷന്‍. അംഗീകൃത സ്‌കൂളുകളിലും കോളജുകളിലും...

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു

എഴുത്തുകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ എഴുത്തുകാരിയാണ്...

‘നിന്ദ്യം, നീചം’; സ്വപ്നയുടെ അഭിഭാഷകന് എതിരായി കേസെടുത്തിനെതിരെ കെ.സുരേന്ദ്രൻ

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാര നടപടിയെന്നു...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തെരച്ചില്‍ ഊര്‍ജിതം

വര്‍ക്കലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ലിജിനെയാണ് കാണാതായത്. (man who went...

‘കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്’; പരിഹാസവുമായി ജോയ് മാത്യു

‌‌മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ശക്തമായ പശ്ചാത്തലത്തിൽ കറുത്ത മാസ്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസ കുറുപ്പുമായി നടന്‍ ജോയ് മാത്യു. മതം...

Page 6398 of 18374 1 6,396 6,397 6,398 6,399 6,400 18,374
Advertisement
X
Top