
ന്യൂയോര്‍ക്കില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പട്ടാളക്കാരന്റേത് എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചെത്തിയ തോക്കുധാരിയാണ്...
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ....
ഡല്‍ഹി മുണ്ട്ക തീപിടുത്തത്തില്‍ എഫ്‌ഐആര്‍ പുറത്തുവിട്ട് പൊലീസ്. നൂറിലധികം തൊഴിലാളികള്‍ജോലി ചെയ്യുന്ന നാല്...
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹിയില്‍ യുവതിയും കാമുകനും അറസ്റ്റിലായി. ഡല്‍ഹി കല്‍ക്കാജിയിലാണ് സംഭവം. പ്രതികളുടെ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്തം...
ജനിച്ച് ദിവസങ്ങള്‍ മാത്രമായ ആണ്‍ കുഞ്ഞിന്റെ മൃതദേഹം നായ കടിച്ച നിലയില്‍. തമിഴ്‌നാട് കരന്‍പക്കുടി ചിന്നാന്‍കൊന്‍വയിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ...
രാജ്യത്തുടനീളം മുസ്ലിം ജനവിഭാഗം ആക്രമിക്കപ്പെടുകയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മുകശ്മീരിന് പുറത്തേക്ക് പോകാന്‍ ഇതുകൊണ്ടു തന്നെ...
തന്നെ വകവരുത്താനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് കൃത്യമായ ധാരണയുണ്ടെന്നും...
പ്രഥമ ഡാറ്റാ (ഡീലേഴ്‌സ് അസോസിയേഷൻ ഓഫ് ടി വി & അപ്ലൈൻസസ്) മാധ്യമ പുരസ്‌കാരം മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബിൽ...
ത്രിപുര മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കയ്യാങ്കളി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കയ്യാങ്കളി ഉണ്ടായത്. മന്ത്രി രാംപ്രസാദ്...