Advertisement

ട്വന്റി-20യുമായി സഹകരിക്കാന്‍ തയ്യാര്‍; എഎപി-ട്വന്റി-20 വോട്ട് തേടാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍

പാർട്ടിയെ പുറംകാല് കൊണ്ട് ചവിട്ടിയത് നിർഭാഗ്യകരം; കെ വി തോമസ് സ്വയം പുറത്തുപോയതോടെ അധ്യായം അടഞ്ഞു: കെ മുരളീധരൻ

കെ വി തോമസ് സ്വയം പുറത്തേക്ക് പോകാൻ തീരുമാനിച്ചെന്ന് കെ മുരളീധരൻ എം പി. തെരഞ്ഞെടുപ്പ് രംഗത്ത് പാർട്ടിയെ പുറംകാല്...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

തൃശൂർ പൂരം ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന്; പകല്‍പ്പൂരം മെയ് 1 ന്, വെടിക്കെട്ട് വൈകിട്ട് 7ന് നടക്കും

ഈ വര്‍ഷത്തെ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് പൂരം....

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (11-5-22)

കടുത്ത അവഗണന നേരിട്ടു; പാര്‍ട്ടിക്കുള്ളില്‍ ചില ബ്രിഗേഡുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കെ. വി തോമസ് കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന്...

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവെപ്പ്; അൽ ജസീറ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

വെസ്റ്റ് ബങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ഇസ്രയേൾ നടത്തിയ പരിശോധനക്കിടെയുണ്ടായ വെടിവെപ്പിൽ അൽ ജസീറ മാധ്യമപ്രവർത്തകയായ ഷിരീൻ...

കടുത്ത അവഗണന നേരിട്ടു; പാര്‍ട്ടിക്കുള്ളില്‍ ചില ബ്രിഗേഡുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കെ. വി തോമസ്

കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. നിലപാട് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളുമായി സംസാരിച്ചു....

ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കണം; ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ

ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിൽ ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യ ഈ...

അഫ്ഗാനിസ്ഥാനിലെ പകുതിയോളം ജനങ്ങളും കടുത്ത പട്ടിണി അനുഭവിക്കുന്നു; വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയോളം പേരും കടുത്ത പട്ടിണി അനുഭവിക്കുന്നുവെന്ന് യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ കടുത്ത സാമ്പത്തിക...

കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ല, പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം അദ്ദേഹത്തിനില്ല: നടപടി തുടങ്ങിയെന്നും കെ.സുധാകരന്‍

കെ.വി.തോമസ് കോണ്‍ഗ്രസ് പാര്‍ട്ടിയിൽ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ വി തോമസിനെതിരായ നടപടി എഐസിസിയുമായി വീണ്ടും ചർച്ച ചെയ്യുമെന്ന്...

Page 7033 of 18734 1 7,031 7,032 7,033 7,034 7,035 18,734
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top