
പാലക്കാട് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റേത് വാഹനാപകടമാണെന്നാണ് ആദ്യം കരുതിയതെന്ന് പ്രദേശവാസി. ‘സുബൈറിന്റെ അപകട വിവരം അറിഞ്ഞപ്പോള്‍ വാഹനാപകടമാണെന്നാണ്...
കർശന കൊവിഡ് നിയന്ത്രണത്തിലാണ് ചൈന. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാനാകാതെ വലയുകയാണ് അവിടുത്തുകാർ....
വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുക, അതികം കേട്ടുകേൾവിയില്ലാത്ത ഒരു വിശേഷണമാണത്....
ഗുജറാത്ത് ടൈറ്റൻസിനെതിരെ ആർ അശ്വിനെ മൂന്നാം നമ്പറിൽ ഇറക്കിയ രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ തീരുമാനം വിഡ്ഢിത്തമെന്ന് മുൻ താരവും കമൻ്റേറ്ററുമായ...
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാകത്തെ തുടര്‍ന്ന് ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഡിജിപി. സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം...
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയത് മുഖുംമൂടി ധരിച്ചെത്തിയ നാലു പേരെന്ന് സൂചന. പ്രതികള്‍ പാലക്കാട് അതിര്‍ത്തി വഴി...
യുക്രൈൻ ക്ലബ് ഷാക്തർ ഡൊനറ്റ്‌സ്‌കിനായി വിജയ ഗോൾ നേടി യുക്രൈൻ അഭയാർത്ഥിയായ 12 വയസ്സുകാരൻ. ഷാക്തറും പോളിഷ് ക്ലബ് ലെഷിയ...
വ്യത്യസ്തമായ ഗാനാലാപനം മികവുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ പ്രിയങ്കരിയാണ് ഗായിക സയനോര ഫിലിപ്പ്. സോഷ്യൽ മീഡിയയിലും സജീവമാണ് സയനോര. തന്റെ അഭിപ്രായങ്ങൾ ശക്തമായി...
ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് തിരിച്ചടിയായി പേസർമാരുടെ പരുക്കുകൾ. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ച് പരുക്കേറ്റ...