
പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. പരുക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ...
കെഎസ്ഇബി ജീവനക്കാരുടെ സമരത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ഓഫിസേഴ്സ് അസോസിയേഷനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന്...
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യ...
വിഷു ദിനത്തിലും ശമ്പളം ലഭിക്കാതെ കെഎസ്ആർടിസി ജീവനക്കാർ. സിഐടിയു പ്രഖ്യാപിച്ച പ്രതിഷേധസമരം ഇന്നും തുടരും.അതേസമയം എഐടിയുസി ഇന്ന് ചേരുന്ന നേതൃയോഗത്തിൽ...
ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊൻകണി കണ്ട് മലയാളി പുതുവർഷത്തിലേക്ക് പ്രവേശിച്ചു. കൊവിഡ് ആശങ്കകൾക്ക് ഇളവ് വന്നതിന് ശേഷമുളള ആദ്യവിഷു കേങ്കേമമാക്കുകയാണ്...
സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആണ് മുന്നറിയിപ്പ്...
കരാറുകാരന് സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസില്‍ കര്‍ണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ ഇന്ന്...
യുക്രൈന്- റഷ്യ സംഘര്‍ഷം ആഗോളതലത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലുമായി ചര്‍ച്ചനടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്....
ആര്‍എസ്എസ് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്ന സംഘടനയല്ലെന്ന് ഒരിക്കല്‍ രത്തന്‍ ടാറ്റയോട് താന്‍ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി...