
ശരീരത്തിൽ ടാറ്റൂ പതിപ്പിച്ച് ഫുട്ബോൾ താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങരുതെന്ന നിർദ്ദേശവുമായി ചൈനീസ് ഭരണകൂടം. ചൈനീസ് ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾ...
അണ്ടർ 19 ഏഷ്യാ കപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ബംഗ്ലാദേശിനെ 103...
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416,...
സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകാൻ കേന്ദ്രസർക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതിന് പുറമെ സംസ്ഥാനങ്ങൾക്ക് കൊവിഡ്...
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന നിൽപ്പ് സമരം 23 ദിവസം പിന്നിട്ടു. സർക്കാർ തുടരുന്ന അവഗണനക്കെതിരെ കെ.ജി.എം.ഒ.എ...
ന്യൂസീലൻഡ് ക്രിക്കറ്റർ റോസ് ടെയ്‌ലർ വിരമിക്കുന്നു. 37കാരനായ ടെയ്‌ലർ 15 വർഷത്തെ സുദീർഘമായ കരിയറാണ് അവസാനിപ്പിക്കുന്നത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട്...
പുതുവര്‍ഷാരംഭത്തിലെ പാതിരാ കുര്‍ബാനയ്ക്ക് ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിവാശി മൂലം പ്രാര്‍ത്ഥ ഉപേക്ഷിക്കേണ്ടി വരുന്നത് പ്രതിഷേധാര്‍ഹമാണ്. ഒരു...
കൊവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വർധന ചൂണ്ടിക്കാട്ടി കത്തയച്ച കേന്ദ്രം...
കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ക്കാണ് പുരസ്കാരം. ബാലസാഹിത്യ വിഭാഗത്തില്‍ രഘുനാഥ് പലേരിക്കാണ് പുരസ്കാരം. ‘അവർ മൂവരും...