Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (11-09-2021)

വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ; ‘വ്യത്യസ്ത വീക്ഷണങ്ങള്‍ പഠിക്കട്ടെയെന്ന് നിലപാട്’

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്ന് ഗവർണർ. വൈവിധ്യങ്ങളുടെ...

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി; കണ്ണൂരില്‍ കശ്മീര്‍ സ്വദേശികള്‍ക്കെതിരെ കേസ്

കണ്ണൂരില്‍ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്നുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു....

ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല; നര്‍കോട്ടിക് ജിഹാദ്‌ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് വി മുരളീധരന്‍

പാലാ രൂപതാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിഷപ്പിനെ വളഞ്ഞിട്ട്...

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഹരിയാന സർക്കാർ; കർണാലിൽ കർഷക സമരം അവസാനിപ്പിച്ചു

ഹരിയാനയിലെ കർണാലിൽ സമരം അവസാനിപ്പിച്ച് കർഷകർ. കർണാലിലെ പൊലീസ് നടപടിയിലെ അന്വേഷണം നഷ്ടപരിഹാരം എന്നിവയടക്കം സമരക്കാർ മുന്നോട്ട് വച്ച ആവശ്യങ്ങൾ...

കേരളത്തിന് ആശ്വാസം; നിപ രോഗ വ്യാപനം നിയന്ത്രണവിധേയം

കേരളത്തിന് ആശ്വാസം. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നിപ നെ​ഗറ്റീവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് വിഭാ​ഗത്തിലുള്ള എല്ലാവരുടേയും...

അനീതിക്കെതിരെ ഉയരാത്ത കൈ എന്തിനെന്ന് ഹരിതയുടെ പത്താം വാർഷികത്തിൽ മുഫീദ തെസ്‌നി

അനീതിക്കെതിരെ പൊങ്ങാത്ത കൈ എന്തിനാണെന്ന് ഹരിതയുടെ പത്താം വാർഷികത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നി പ്രതികരിച്ചു. അക്രമം തടയാത്ത...

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും...

ബിജെപി നിര്‍ണായക കോര്‍ കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍

ബിജെപി നിര്‍ണായക കോര്‍ കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനാണ്...

എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; ഡൽഹിയിൽ കനത്ത സുരക്ഷ

ബോംബ് ഭീഷണിയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെത്തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്....

Page 8841 of 18766 1 8,839 8,840 8,841 8,842 8,843 18,766
Advertisement
X
Top