
മലപ്പുറം കൊണ്ടോട്ടി ചിറയിൽ പി ഹെച്ച് സി യിലെ ആരോഗ്യ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ...
കൊച്ചി കാക്കനാട് 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച...
ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ രാജ്യത്ത്...
കളിക്കുന്നതിനിടെ ഷൂ ലെയ്‌സ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മുഹമ്മദ് റഫീഖാണ് മരിച്ചത്. നിലമ്പൂര്‍ സര്‍ക്കാര്‍...
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കര്‍ഷകര്‍ക്ക് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കര്‍ഷകര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും വൈദ്യുതി ബില്‍ കുടിശ്ശികയില്‍...
കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും താലിബാന്‍ തീവ്രവാദികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്....
സിനിമ പ്രഖ്യാപിക്കും മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഫിലിം ചേംബര്‍. ഈശോ സിനിമയുടെ പേരിന് അനുമതി തേടി നിര്‍മ്മാതാവ് നല്‍കിയ...
ജനപ്രതിനിധികൾക്കെതിരായ ക്രിമിനല്‍ കേസുകള്‍ അനുമതിയില്ലാതെ പിന്‍വലിച്ചത് പരിശോധിക്കാന്‍ ഹൈക്കോടതികളോട് സുപ്രിം കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 2020-ന് ശേഷം പിന്‍വലിച്ച ജനപ്രതിനിധികള്‍...
ഇന്ത്യയിലെത്തിയ തന്നെ തിരിച്ചയച്ചതായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വനിതാ എംപി. ആഗസ്റ്റ് 20ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തിരിച്ചയച്ചതെന്ന്...