
സംസ്ഥാനത്ത് ഉടനീളം അർഹരായ 300 ഓളം വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനായി മൊബൈൽ ഫോൺ നൽകി കൈത്താങ്ങാകുയാണ് വിവോയും ട്വന്റിഫോറും സംയുക്തമായി....
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി ചോദ്യം ചെയ്ത...
സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചതിൽ ഡൽഹി പൊലീസിലെ...
സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട്...
രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. വയനാട്ടിലെ കമ്പമലയില്‍ മാവോയിസ്റ്റുകളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചു....
കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിനെതിരെ കേരളം. നയം അശാസ്ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വന്‍കിട വാഹന...
പാലക്കാട് ചന്ദ്രനഗർ ബാങ്ക് കവർച്ച കേസിൽ പ്രതി നേരത്തെയും കവർച്ച നടത്തിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. 1998 ൽ കോഴിക്കോട് നടക്കാവ്...
വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച വിവരം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്ന് ബന്ധുക്കളുടെ പരാതി. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ(55...
കോഴിക്കോട് വാക്‌സിന്‍ വിതരണവും കൊവിഡ് പരിശോധനയും ഒരേ കേന്ദ്രത്തില്‍. ബേപ്പൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടവും ഉണ്ടായി.ബേപ്പൂര്‍ പ്രാഥമികാരോഗ്യ...