Advertisement

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; മധ്യപ്രദേശിൽ നാല് മരണം

കേരളത്തിലെ കൊവിഡ് പ്രതിരോധം : പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം

കേരളത്തിലെ കൊവിഡ് പ്രതിരോധത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസംഘം. കേരളം സന്ദർശിച്ച കേന്ദ്രസംഘം കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി പങ്കുവച്ച സ്ഥിതിവിവരങ്ങളിലാണ് പഴുതുകൾ സമ്പന്ധിച്ച...

അനുവാദമില്ലാതെ സമരം; സാമൂഹിക പ്രവർത്തക മേധാ പട്കറെ അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

സാമൂഹിക പ്രവർത്തക മേധാ പട്കറെ അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അനുവാദമില്ലാതെ സമരം...

ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം

ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി ബി.​സ​ന്ധ്യ​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം. ഡി​ജി​പി​യാ​യാ​ലും ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി തു​ട​രും. സ​ന്ധ്യ​ക്ക്...

ടി20യില്‍ ചരിത്രനേട്ടം; ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ജയം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ബംഗ്ലദേശിന്​ 23 റണ്‍സ്​ വിജയം. ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ്...

നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ

നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ളതാണ് മന്ത്രിയുടെ നടപടി എന്ന്...

സാധുക്കളെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടതെന്ന് ; നാലുപേര്‍ കൂടിനിന്നതിന് പിഴ 2000 ; കുറിപ്പുമായി പഞ്ചായത്ത് പ്രസിഡന്റ്

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ പൊലീസിന്റെ പിഴചുമത്തിലിന് ഇരയാകുന്ന സാധാരണക്കാരെക്കുറിച്ച് കുറിപ്പുമായി തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം. തന്റെ...

കൊവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രണം നടപ്പാക്കേണ്ടത് മാന്യമായ രീതിയിലാവണം ; ഡിജിപി

കൊവിഡ് നിയന്ത്രണങ്ങൾക്കിടെ പൊലീസുകാരിൽ നിന്നുണ്ടാവുന്ന മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിന് പിന്നാലെ ഡിജിപിയുടെ ഇടപെടൽ. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത്...

ദലിത്​ പെൺകുട്ടിയും രാജ്യത്തിന്‍റെ മകളാണ്​; ബലാത്സംഗ കൊലയിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി

ഡൽഹി നങ്കലിൽ ഒന്‍പത് വയസ്സുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ദലിത്​...

ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധം; തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച്‌ നടി യാഷിക ആനന്ദ്

അടുത്തിടെയാണ് അമിത വേഗതയില്‍ സഞ്ചരിച്ച്‌ ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ താരത്തിന്റെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെടുകയും...

Page 8955 of 18602 1 8,953 8,954 8,955 8,956 8,957 18,602
Advertisement
X
Top