
കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. സമാധാനപരമായി മുന്നോട്ടുപോയ ചർച്ച...
കൊവിഡ് പ്രതിരോധം പൂര്‍ണമായി പാളിയതിനാല്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കണമെന്ന്...
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളോട് ദേശീയ ഗാനം ആലപിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗർ കോളനിയിലെ ഒരു കൂട്ടം കുട്ടികളുടെ വീഡിയോ വൈറലായതിന് പിന്നാലെ വീഡിയോ പങ്കുവെച്ച് തമിഴ് താരം...
സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കണ്ണൂർ മാട്ടൂലിരിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി പിരിച്ചത് 46.78 കോടി രൂപ. രണ്ട് ബാങ്ക് അക്കൗണ്ട്...
ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിളര്‍ന്നു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. തോപ്പുംപടിയില്‍ സംസ്ഥാന പ്രസിഡന്റ്...
‘ഐഎന്‍എല്ലിന് ഇടതുമുന്നണിയില്‍ സ്വാതന്ത്ര്യമില്ലെന്ന് മുസ്‌ലിം ലീഗ്. അസംതൃപ്തരെ ലീഗിലേക്ക് ക്ഷണിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിലേക്കു വരണോയെന്ന് അവര്‍ക്ക് തീരുമാനിക്കാം. സ്ഥാനങ്ങൾ...
മലപ്പുറം എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാർ...
കൊവിഡിന് മറവിൽ മെഡിക്കൽ സർവീസ് കോർപറേഷൻ നടത്തിയ തീവെട്ടിക്കൊള്ളയുടെ രേഖകൾ പുറത്ത്. കൊവിഡ് പ്രിതരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി കൈയുറകൾ...