
കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇന്ന് ഡല്‍ഹിക്ക് പോകും. നാളെ ഡല്‍ഹിയിലെത്തുന്ന അദ്ദേഹം ബുധനാഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും....
ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ വലിയ തരംഗം സൃഷ്ട്ടിച്ച സിനിമയാണ് അനിയത്തിപ്രാവ്. ഇപ്പോഴിതാ...
ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്ഥാനും പോലെ അല്ലെന്നും ആമിര്‍ ഖാനും കിരണ്‍ റാവുവും...
മനുഷ്യാവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍...
കേരളത്തിൽ ഇന്ന് 8037 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കൊവിഡ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ...
മനുഷ്യാവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിയുടേത് കസ്റ്റഡി മരണമെന്ന് സിപിഐഎം. അസുഖ ബാധിതനായിട്ടും എന്‍ഐഎ നിരന്തരം ജാമ്യത്തെ എതിര്‍ത്തു. തെറ്റായ ആരോപണങ്ങളുടെ...
കണ്ണൂർ മാട്ടൂലിൽ അപൂർവ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ആവശ്യമായിരുന്ന മുഴുവൻ പണവും ലഭിച്ചു. മരുന്നിനുള്ള തുക ലഭിച്ചതായി മാട്ടൂൽ...
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാളവണ്ടി സമരം സംഘടിപ്പിച്ചു. തിരുവന്തപുരത്ത് രാജ് ഭവന് സമീപം ബാരിക്കേഡുകൾ തീർത്ത പൊലീസ്...
ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി. ഫാദർ സ്റ്റാൻ സ്വാമി മനുഷ്യത്വവും നീതിയും അർഹിച്ചിരുന്നുവെന്ന് രാഹുൽ...