
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ്. ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗം...
അതിര്‍ത്തിയില്‍ നിന്ന് പിന്മാറ്റം വൈകിക്കാന്‍ പുതിയ തന്ത്രവുമായി ചൈന. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഇരു...
കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. തുരംഗത്തിന്‍റെ...
മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
കഴിഞ്ഞ 10 ദിവസമായി നിർത്താതെ ഇക്കിൾ അനുഭവപ്പെടുന്നതിനെ തുടർന്ന് ബ്രസീൽ പ്രസിഡൻ്റ് ജൈർ ബോൽസൊനാരോ ആശുപത്രിയിൽ. സാധാരണ നൽകുന്ന മരുന്നുകൾ...
കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും....
രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. ചെന്നിത്തലയ്ക്ക് പഞ്ചാബിനെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം. പ്രഖ്യാപനം...
ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരേ ഉയരുന്ന പ്രതിഷേധം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചർച്ച ചെയ്യും. ജനജീവിതം സ്തംഭിക്കുന്ന...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ മേഖലകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. അതേസമയം പരീക്ഷകൾക്ക് മാറ്റമില്ല. സ്വകാര്യ ബസ് സർവീസ്...