Advertisement

വനംകൊള്ള; പഴയ കേസുകളും അന്വേഷിക്കാന്‍ തീരുമാനം

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം

കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. ഏഴ് ദിവത്തിനകം...

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു; 4 മരണം

മധ്യപ്രദേശിലെ വിദിഷയില്‍ 30 പേര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തിൽ മരണം 4 ആയി....

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍

ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സിവില്‍...

ബാഴ്സലോണയിൽ ആദ്യ ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നു; പിന്നിൽ ഒരു സംഘം പെൺകുട്ടികൾ

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ തട്ടകമായ ബാഴ്സലോണയിൽ ആദ്യ ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നു. ഒരു കൂട്ടം പെൺകുട്ടികളുടെ ശ്രമഫലമായാണ് ഫുട്ബോൾ...

കനത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ജർമനിയിലും ബെൽജിയത്തിലുമായി 70 മരണം

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ആ​യി ഉ​യ​ര്‍​ന്നു. നിർത്താതെ തുടരുന്ന...

അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്ത് ദിവസത്തിനകം നീക്കണമെന്ന് സര്‍ക്കാര്‍

അനധികൃത പരസ്യ ബോര്‍ഡുകളും ഫ്ളക്സ് ബോര്‍ഡുകളും പത്ത് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതി ആവശ്യമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കാന്‍...

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിൽ കർശന ബയോ ബബിൾ ഇല്ല

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ കർശന ബയോ ബബിൾ നിബന്ധനകൾ ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. സിഇഓ...

പീഡന പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്

ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചു എന്ന് ആരോപിച്ചാണ് മയൂഖ അടക്കം 10...

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി; മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വിയോജിപ്പ് രൂക്ഷം

പാര്‍ട്ടി പദവികളെ ചൊല്ലി തമ്മിലടി രൂക്ഷമായതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പ്രതിസന്ധി മുറുകുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ വിയോജിപ്പുകള്‍ പരിഹരിക്കാന്‍...

Page 9206 of 18708 1 9,204 9,205 9,206 9,207 9,208 18,708
Advertisement
X
Top