
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണം...
ബത്തേരിയില്‍ ആര്‍ജെപി നേതാവ് സി കെ ജാനുവിന് മത്സരിക്കാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍...
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം. ഭൂമി ഇടപാട് വിവാദത്തിൽ...
ഇന്ത്യയുമായുള്ള റഫാൽ യുദ്ധ വിമാന ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ഫ്രഞ്ച് സർക്കാർ. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ...
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് കൊവിഡ് മരണത്തില്‍ നിന്ന് തടയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിന്‍ വെബ്‌സെറ്റില്‍ പേര് രജിസ്റ്റര്‍...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇന്ന് പുറത്തുവിടും. കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചവയാണ് പരസ്യപ്പെടുത്തുക. ആരോഗ്യ മന്ത്രി...
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് രാജിവച്ചു. ഗവർണർ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. നാലുമാസം മുൻപാണ് ലോക്‌സഭാ...
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം കണ്ണൂരിലേക്ക്. പ്രതി അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. പുലര്‍ച്ചെ...
കൊടകര കേസിൽ കെ. സുരേന്ദ്രനെതിരായ നീക്കം രാഷ്ട്രീയമായി നേരിടാൻ ബിജെപി. ശബരിമല വിഷയത്തിന് സമാനമായി കെ.സുരേന്ദ്രനെ വേട്ടയാടുന്നുവെന്നാരോപിച്ച് ബിജെപി രംഗത്തെത്തിക്കഴിഞ്ഞു....