
പുനസംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കെപിസിസിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനുള്ള നീക്കത്തോട്...
വിഴിഞ്ഞത്തെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്....
വിസ്മയയെ മുന്‍പ് കിരണ്‍ മര്‍ദിച്ച കേസില്‍ പുനഃരന്വേഷണം വേണമെന്ന് കുടുംബം. ജനുവരിയിലാണ് വിസ്മയയെ...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർ കൊവിഡ് ബാധിച്ച്...
തിരുവനന്തപുരത്ത് വിഴിഞ്ഞം പയറ്റുവിളയിലെ അര്‍ച്ചനയുടെ മരണത്തില്‍ അന്വേഷണം തുടരുന്നു. ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അര്‍ച്ചനയുടെ മരണം ആത്മഹത്യയാകാമെന്നാണ്...
കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട് സന്ദര്‍ശിച്ച് മുന്‍ മന്ത്രി കെ. കെ...
കോഴിക്കോട് രാമനാട്ടുകര അപകടം നടന്ന സ്ഥലത്ത് നിന്ന് സ്വര്‍ണക്കവര്‍ച്ചാ സംഘത്തലവന്‍ സൂഫിയാന്‍ രക്ഷപ്പെട്ടത് അപകടം നടന്ന ഉടനെന്ന് പൊലീസ് കണ്ടെത്തല്‍....
മടക്കയാത്ര സാധ്യമാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരും. ഇന്ത്യക്കാര്‍ക്ക് ഇന്ന് മുതല്‍ ദുബായില്‍ പ്രവേശനം അനുവദിച്ചെങ്കിലും...
തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിലാണ് സംഭവം. മാമ്പള്ളി സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്. 58 വയസായിരുന്നു. ചെറുവള്ളത്തില്‍...