
പലസ്തീന് 10 ലക്ഷം കൊവിഡ് വാക്‌സിന്‍ ഉടന്‍ നല്‍കുമെന്ന് ഇസ്രായേല്‍. യുഎന്‍ ധാരണപ്രകാരം പലസ്തീന് വാക്‌സിൻ ലഭിക്കുമ്പോള്‍ ഇസ്രയേല്‍ നല്‍കിയ...
സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. ആരാധനാ സ്വാതന്ത്ര്യം വിശ്വാസികള്‍ക്ക് പ്രധാനമാണന്നും...
കോൺഗ്രസിൽ എല്ലാക്കാലത്തും ചതിയന്മാർ ഉണ്ടായിരുന്നെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ....
തിരുവനന്തപുരം പോത്തന്‍കോടുള്ള സ്വകാര്യാശുപത്രി 6 ദിവസത്തെ കൊവിഡ് ചികിത്സക്ക് 1,42,708 രൂപ ഈടാക്കിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍....
ഇതിഹാസ സ്പ്രിൻ്റർ മിൽഖ സിംഗിൻ്റെ ആരോഗ്യനിലയിൽ ആശങ്ക. 91കാരനായ താരത്തിന് കൊവിഡ് ഭേദമായെങ്കിലും ആരോഗ്യനില വഷളായെന്ന് ഡോക്ടർമാർ അറിയിച്ചു. മിൽഖയുറ്റെ...
ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളിൽ ആശങ്ക അറിയിച്ച് കേന്ദ്രസർക്കാർ. ഒരു വർഷത്തിലേറെയായി രാജ്യത്തെ കൊവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ...
മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും...
കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് ഇന്ന് രണ്ടാം മത്സരം. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ഉറുഗ്വെയാണ് അർജൻ്റീനയുടെ എതിരാളികൾ. ഇന്ത്യൻ...
ആരാധനാലയങ്ങളെയും ബിവറേജസ് ഔട്ട്‌ലെറ്റുകളെയും താരതമ്യം ചെയ്യുന്നത് ഖേദകരമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ബിജെപി നേതാവ് ആര്‍ വി ബാബുവിന്റെ പരാമര്‍ശത്തിനാണ് സന്ദീപാനന്ദഗിരിയുടെ...