
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റിൽ ഇടുക്കി പാക്കേജ് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. 12,000 കോടി രൂപയുടെ മാർഗരേഖ വേണമെന്നും...
കൊടകര കുഴല്‍പ്പണക്കേസില്‍ കവര്‍ച്ചസംഘത്തിന് വാഹത്തില്‍ പണം ഉണ്ടെന്നവിവരം ചോര്‍ത്തി നല്‍കിയ റഷീദിനെ ജയിലിലെത്തി...
രാജ്യത്ത് പെട്രോൾ- ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 27 പൈസയും...
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി...
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ...
സംസ്ഥാനത്ത് 1 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി എഇഒമാര്‍ക്കും ഡിഇഒമാര്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍....
ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാമത്സരം രണ്ടാം പാദത്തിൻ്റെ ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിനു പിന്നിൽ. അബ്ദുൽ അസീസ് ഹാതിം ആണ്...
സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പരിശീലകനായി റൊണാൾഡ് കോമാൻ തുടരും. ക്ലബ് പ്രസിഡൻ്റ് യുവൻ ലപോർട്ട തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍രേഖ പുറത്തിറങ്ങി. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുള്ള ജീവനക്കാര്‍ ഹാജരാകേണ്ട. ഗര്‍ഭിണികള്‍ക്കും അവയവമാറ്റ...