
വിജിലൻസ് സംഘം വീട്ടിലെത്തിയത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മാത്രമെന്നും റെയ്ഡ് നടന്നിട്ടില്ലെന്നും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. കണ്ണൂർ...
കേരള സര്‍വകലാശാലയിലെ അധ്യപക നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍...
കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും...
ബജറ്റ് പ്രഖ്യാപനങ്ങളില്‍ വിശ്വാസമില്ലെന്ന് ചെല്ലാനം നിവാസികള്‍. പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകും. തീരദേശവാസികള്‍ക്ക് പുനരദിവാസമല്ല തീര സംരക്ഷണമാണ്...
തിരൂരങ്ങാടി മണ്ഡലത്തില്‍ മതിയായ ഓക്‌സിജന്‍ ബെഡുകളോ, വെന്റിലേറ്റര്‍ സൗകര്യമോ ഇല്ലെന്ന ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. പ്രശ്‌നം ഏറെ ഗൗരവമുള്ളതാണെന്ന് കോടതി...
ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഉച്ചയ്ക്ക് 12 മണിയോടെയാണ്അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ്...
ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകളെ അനുഗ്രഹിക്കാനും പ്രചോദിപ്പിക്കാനും മില്‍ഖാ സിംഗ് വേഗം രോഗമുക്തനാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശുപത്രിയില്‍ കഴിയുന്ന...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരും മരണനിരക്കും കുറയുന്നത് തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗികള്‍ ഒന്നര ലക്ഷത്തിന് താഴെയായി....
നിരക്കുകളില്‍ മാറ്റംവരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു.റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി...