Advertisement

കര്‍ണാടക സര്‍ക്കാരുമായി തുറന്ന പോരാട്ടത്തിനില്ലെന്ന് കെഎസ്ആര്‍ടിസി

നാണയപ്പെരുപ്പം ദേശീയ ദുരന്തമെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കാതിരിക്കട്ടെ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

നാണയപ്പെരുപ്പം ദേശീയ ദുരന്തമെന്ന് കരുതുന്നവർ ഭക്ഷണം കഴിക്കാതിരിക്കട്ടെ എന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ. ഛത്തീസ്ഗഡ് എംഎൽഎ ബ്രിജ്മോഹൻ അഗർവാൾ...

നിരാഹാരസമരം; പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ സേവ് ലക്ഷദ്വീപ് ഫോറം

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ മുഴുവൻ ലക്ഷദ്വീപ് നിവാസികളെയും അണിനിരത്തി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച...

കോൺക്രീറ്റ് പാളി അടർന്ന് വീണ് കൊവിഡ് രോഗിക്ക് പരുക്ക്

കോൺക്രീറ്റ് പാളി അടർന്ന് വീണ് കൊവിഡ് രോഗിക്ക് പരുക്ക്. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം....

ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞു; ഗുജറാത്ത് സ്വദേശിക്ക് 18 മാസം തടവ്

ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞയാൾക്ക് 18 മാസം തടവ്. ഗുജറാത്തിലാണ് സംഭവം. ഭവാനിദാസ് ബാവാജി എന്ന ചായക്കടക്കാരനെയാണ് മിർസാപൂർ ചീഫ് ജുഡീഷ്യൽ...

ബജറ്റ് നിരാശജനകം; സാമ്പത്തിക പാക്കേജ് തട്ടിപ്പ് : കെ.സുരേന്ദ്രൻ

രണ്ടാം പിണറായി സർക്കാരിലെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ...

ഡോക്ടര്‍മാരുടെ സമരം നിയമവിരുദ്ധമെന്ന് കോടതി; കൂട്ടത്തോടെ രാജിവെച്ച് ജൂനിയർ ഡോക്ടര്‍മാര്‍

മധ്യപ്രദേശ് ഹൈക്കോടതി സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെ 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവച്ചു. കോടതിയുടെ...

കാടിനുള്ളിലെ ‘റെയിൻബോ വാട്ടർഫോൾ’; ഇത് ഇടുക്കിയിലെ മനോഹര കാഴ്ച

കാനനഭംഗിക്കൊപ്പം ദൃശ്യവിസ്മയം തീർത്ത് ഇടുക്കിയിലെ കീഴാർക്കുത്ത് വെള്ളച്ചാട്ടം. ട്രെക്കിങ്ങും സാഹസിക യാത്രകളും ഇഷ്ടപ്പെടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന കീഴാർക്കുത്ത് പ്രകൃതിസൗന്ദര്യം കൊണ്ടും മുന്നിലാണ്....

പ്രധാനമന്ത്രിക്ക് വധഭീഷണി; യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് എതിരെ വധഭീഷണി പുറപ്പെടുവിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ്...

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്: മന്ത്രി വീണ ജോർജ്

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ്...

Page 9607 of 18759 1 9,605 9,606 9,607 9,608 9,609 18,759
Advertisement
X
Top