
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ തുടരാന്‍...
സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍. പ്രതിദിന രോഗ ബാധിതരേക്കാള്‍ രോഗമുക്തരുണ്ടാവുന്ന സ്ഥിതി...
കൊവിഡ് വാക്സിൻ സൗജന്യമായി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുക്കൊണ്ട് ഇന്ന് നിയമസഭയിൽ പ്രമേയം പാസാക്കും....
കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാറിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും....
വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നാളെ നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രമേയം അവതരിപ്പിക്കും....
2020 ജൂലൈക്ക് ശേഷം ഒരു കൊവിഡ് മരണം പോലുമില്ലാതെ ബ്രിട്ടൺ. കഴിഞ്ഞ കുറച്ച് ദിവസമായി ബ്രിട്ടണിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ട്....
മൂന്ന് വർഷം മുൻപ് മരിച്ച വ്യക്തിക്ക് കൊവിഡ് വാക്സിൻ ..! ഗുജറാത്തിൽ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്....
തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക്...
ദേവികുളം എംഎൽഎ എ.രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കർ പി.ടി.എ റഹീമിന് മുമ്പാകെ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ...