
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ...
അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങൾ തുടരുന്ന ലക്ഷദ്വീപിൽ ഇന്ന് സേവ് ലക്ഷദ്വീപ്...
കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബിജെപി നേതാക്കളെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം...
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡിന്റെ വകഭേദമായ, ബി. 1.617നെ ഡെല്‍റ്റ വകഭേദം എന്ന് വിളിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. നേരത്തെ...
18 മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. 45...
റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ മൂന്നാമത്തെ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട്...
ട്വിറ്റര്‍- കേന്ദ്ര സര്‍ക്കാര്‍ പോര് നിര്‍ണായക വഴിതിരിവിലേക്ക്. മൂന്ന് മാസ സാവകാശം കൂടി വേണം എന്ന ട്വിറ്ററിന്റെ നിലപാട് അംഗീകരിക്കേണ്ടെന്ന്...
സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം. കൊവിഡ് പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഇത്തവണയും....