
മുംബൈയില്‍ ബാര്‍ജ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒന്‍ജിസി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റ്...
കൊവിഡ് പ്രതിസന്ധിയിൽ നിർണായക ചുവടുവയ്പ്പുമായി കേരളം. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ...
നാളെ രാവിലെ 6 മുതൽ എറണാകുളം ജില്ലയിൽ പൊതു ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് നടപ്പിലാവുക....
സിപിഐയുടെ 4 മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിമാർ സർക്കാർ സർവീസിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ. മന്ത്രിമാർ പുതുമുഖങ്ങൾ ആയതിനാലാണു പ്രൈവറ്റ് സെക്രട്ടറിമാരായി പരിചയ...
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 7 വരെയാണ് നിയന്ത്രണങ്ങള്‍ തുടരുക. നിലവില്‍ സംസ്ഥാനത്ത്...
കാലവർഷം ആൻഡമാനിൽ എത്തി ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലേക്കും...
ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രോഗി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 56 വയസായിരുന്നു....
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. രാജീവ് ഗാന്ധിയുടെ ഓർമ്മദിനത്തിൽ ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴിലാണ്...
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ മുസ്ലിം ലീഗ് നേതാവും നിയുക്ത എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഏത് വകുപ്പ്...