
കൊവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനങ്ങൾ :...
ഇത്തവണ കാലവര്‍ഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....
തലസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയ്ക്കും കാറ്റിനും ശമനമില്ല. തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു....
മലപ്പുറത്ത് നാളെ കൊവിഡ് വാക്‌സിനേഷന്‍ ഇല്ല. ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട് ആയതിനാലാണ് തീരുമാനം. നേരത്തെ കണ്ണൂരിലും കനത്ത മഴയ്ക്കും...
പത്തനംതിട്ട തിരുവല്ല നിരണത്ത് കൊവിഡ് ബാധിതര്‍ രണ്ട് ദിവസം കഴിഞ്ഞത് താറാവ് ഷെഡ്ഡില്‍. നിരണം പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ...
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ...
സംസ്ഥാനത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂവെന്ന്...
സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കുള്ള കിറ്റ്...
കൊവിഡ് വാക്‌സിനേഷന് മുന്‍പായി സന്നദ്ധ രക്തദാനം നിര്‍വഹിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ 35 ജീവനക്കാരാണ് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍...