
കൊവിഡ് വ്യാപനം മൂലം യാത്രക്കാർ കുറഞ്ഞതോടെ കൂടുതൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. കൊച്ചുവേളി-മൈസൂർ എക്സ്പ്രസ്, കൊച്ചുവേളി നിലമ്ബൂർ രാജ്യറാണി, അമൃത...
കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍...
സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം...
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ യു.പി.എസ്.സി നീട്ടിവച്ചു. കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവച്ചത്. ഒക്ടോബർ പത്തിന് പരീക്ഷ നടത്തുമെന്ന്...
ഇടത് തുടര്‍ഭരണത്തില്‍ ചലച്ചിത്ര അക്കാദമി പുനസംഘടിപ്പിക്കുമ്പോള്‍ വലത്പക്ഷ നിലപാടുകളുള്ള മുഖ്യധാരാ ചലച്ചിത്രകാരന്മാരെ മാറ്റിനിര്‍ത്തണമെന്ന് സമാന്തര സിനിമാ കൂട്ടായ്മ. പ്രിയനന്ദനനും സലിം...
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ അധികൃതര്‍ കുറ്റപ്പെടുത്തുകയാണെന്നാരോപിച്ച് ഉന്നാവ് ജില്ലയില്‍ 14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ...
രാജ്യത്ത് ഇതുവരെ 2768 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. 106 ഹൈക്കോടതി ജഡ്ജിമാര്‍ക്കും...
രാജ്യത്ത് കൊവിഡ് വാക്സിനും ഓക്സിജനും മാത്രമല്ല പ്രധാനമന്ത്രിയുടേയും അഭാവമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ അവശേഷിക്കുന്നത് സെൻട്രൽ വിസ്ത...
കൊവിഡ് വാക്സിനായ കൊവാക്സിൻ ഉത്പാദിപ്പിക്കുന്ന ഭാരത് ബയോടെക്കിലെ 50 തൊഴിലാളികൾക്ക് കൊവിഡ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ജോയിൻ്റ് മാനേജിംഗ്...