Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (13-05-2021)

മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂൺ 1 വരെ നീട്ടി

കൊവിഡിന്റെ രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ജൂൺ 1 വരെ വീട്ടി സർക്കാർ ഉത്തരവ്. സംസ്ഥാനത്തിന് പുറത്ത്...

‘ദി ഹണ്ട്രഡിനു’ പിന്നാലെ വിമൻസ് ബിഗ് ബാഷ് ലീഗിലും കളിക്കാനൊരുങ്ങി ഷഫാലി വർമ

‘ദി ഹണ്ട്രഡിനു’ പിന്നാലെ വിമൻസ് ബിഗ് ബാഷ് ലീഗിലും കളിക്കാനൊരുങ്ങി ഇന്ത്യൻ കൗമാര...

സെൻട്രൽ വിസ്ത നിർമാണ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്

പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിൻറെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്. നിർമാണ സ്ഥലത്ത്...

മമതയുടെ വിമർശനം മറികടന്ന് ബം​ഗാളിലെ രാഷ്ട്രീയ സം‌ഘർഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവർണർ

പശ്ചിമ ബം​ഗാളിൽ രാഷ്ട്രീയ സം‌ഘർഷം നടന്ന മേഖലകള്‍ സന്ദർശിച്ച് ഗവർണർ ജഗ്ദീപ് ധാന്‍കര്‍. അക്രമം നടന്ന കൂച്ച് ബിഹാറിലാണ് ഗവര്‍ണര്‍...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ ഏറ്റെടുക്കുമെന്ന് മധ്യപ്രദേശ് സർക്കാർ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഏറ്റെടുക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ...

3000 ഓക്സിജൻ ബെഡുകൾ അധികമായി സജ്ജമാക്കും; എറണാകുളത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മുന്നിലുള്ള എറണാകുളത്ത് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നു. ജില്ലയിൽ മൂവായിരം ഓക്സിജൻ ബെഡുകൾ അധികമായി സജ്ജമാക്കും....

വാക്സിൻ എടുക്കാൻ കുടുംബവുമായി പോയി; ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് 25 ലക്ഷവും സ്വർണവും കവർന്നു

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. കുടുംബവുമൊത്ത് കൊവിഡ് വാക്സിനെടുക്കാൻ പോയ സമയത്താണ്...

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ പെരുന്നാളാഘോഷം; ജാഗ്രതയോടെ പൊലീസ്

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ...

കൊവിഷീൽഡിന്റെ രണ്ട് ഡോസുകൾക്ക് ഇടവേള നീട്ടണമെന്ന് വിദഗ്ധ സമിതി

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിന്റെ രണ്ട് ഡോസുകളുടെ ഇടവേള കൂട്ടണമെന്ന് വിദഗ്ധ സമിതി. ആദ്യ ഡോസ് എടുത്ത് 12 മുതൽ...

Page 9673 of 18627 1 9,671 9,672 9,673 9,674 9,675 18,627
Advertisement
X
Top