
പുത്തിരി തോമ മകൻ ഡൊമിനിക് നിര്യാതനായി. അന്തരിച്ച ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മുൻ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരിയുടെ പിതാവാണ് ഡൊമിനിക്....
സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. 82...
പാലമറ്റത്ത് റീത്ത ജോർജ് നിര്യാതയായി. ഇന്നലെ രാത്രി 11.45 ന് ആയിരുന്നു അന്ത്യം....
പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇടപ്പള്ളിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ചലച്ചിത്ര-നാടകഗാന...
കോട്ടയം പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പൊൻകുന്നം കെ വി എം എസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം...
കോഴിക്കോട് കാളാണ്ടിത്താഴത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ യാത്രക്കാരൻ...
പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്നായിരുന്നു അന്ത്യം. 72 വയസായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍...
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ...
കൊല്ലം ഫാത്തിമ കോളജ് റിട്ടയേഡ് അധ്യാപിക സബിത കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസായിരുന്നു. കൊല്ലം കല്ലും താഴത്തെ മകളുടെ...