ഡോ. എം ഗംഗാധരൻ അന്തരിച്ചു

ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എം ഗംഗാധരൻ അന്തരിച്ചു. 89 വയസായിരുന്നു. വൈകീട്ട് 4.30 ന് മലപ്പുറം പരപ്പനങ്ങാടിയിലായിരുന്നു അന്ത്യം. ( dr. gangadharan passes away )
1999 ൽ ഏറ്റവും നല്ല വിവർത്തക കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. മലബാർ കലാപത്തെക്കുറിച്ച് ഗവേഷണം നടത്തി. ചരിത്ര പണ്ഡിതനായ എംജിഎസ് നാരായണന്റെ സഹോദരിയുടെ മകനാണ്. യമുനാ ദേവിയാണ് ഭാര്യ. നാരായണൻ, നളിനി എന്നിവർ മക്കളാണ്.
Story Highlights: gangadharan passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here