Advertisement

2023ൽ കണ്ടെത്തിയ വ്യത്യസ്ഥ ജീവജാലങ്ങളുടെ പട്ടികയിൽ ഒരു മലയാളി മീനും; വരാലിന്റെ വകയിലൊരു കസിൻ; കണ്ണ് കാണില്ല, സ്വദേശം ചെങ്ങന്നൂർ

‘നായകനായി അരങ്ങേറ്റം കുറിച്ച ദളപതി വിജയ്ക്ക് തുടക്കം പിഴച്ചു’; അന്ന് ചേർത്തുപിടിച്ച ക്യാപ്റ്റൻ വിജയെ ജനപ്രിയനാക്കി

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ ഇന്ന് ചെന്നൈയിലെ എം.ഐ.ഒ.ടി ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി വിഡിയോകളാണ് സോഷ്യൽ...

‘സൂപ്പർ താരമാകുമ്പോഴും പ്രതിഫലത്തിൽ വിട്ടുവീഴ്ച’; നിർമാതാവിന്റെ അവസ്ഥയറിഞ്ഞ് പെരുമാറുന്ന നടൻ വിജയകാന്ത്

നിര്‍മാതാവിന്റെ അവസ്ഥയറിഞ്ഞ് പെരുമാറുന്ന നടനായിരുന്നു വിജയകാന്ത്. സൂപ്പര്‍താര പദവിയില്‍ എത്തിയപ്പോഴും അദ്ദേഹം പ്രതിഫലത്തില്‍...

‘പുരട്ചി കലൈഞ്ജർ’ ആരാധകരുടെ പ്രിയപ്പെട്ട ‘ക്യാപ്റ്റൻ’; വില്ലനിൽ നിന്ന് ആക്ഷൻ ഹീറോയിലേക്ക്; വിജയകാന്ത് ഇനി ഓർമ

ആരാധകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയായിരുന്നു അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ വിജയകാന്ത്. നൂറാം ചിത്രമായ...

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്; ഒരുകാലത്ത് രാജ്യത്ത് പടർന്ന് പന്തലിച്ച പാർട്ടി, ഇന്ന് അടിത്തറ വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 139 വയസ്സ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലുടെ വളർന്ന് പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച...

പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനം; ഗാന്ധിഭവനിലെ അച്ഛന്മാർക്ക് താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു

പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനം. അന്തേവാസികളായ അമ്മമാർക്ക് പിന്നാലെ അച്ഛന്മാർക്കും താമസിക്കാൻ ബഹുനില മന്ദിരം...

ഇനി തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കുന്ന കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസിന് പകരമുണ്ടാകുക കേന്ദ്രമന്ത്രി; സിഇസി ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കാനുള്ള കാരണങ്ങളെന്ത്?

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടേയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടേയും നിമയനവുമായി ബന്ധപ്പെട്ട സിഇസി ബില്‍ ലോക്‌സഭയും കടന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ നിരവധി അംഗങ്ങള്‍...

കുലദൈവമായി ആരാധിച്ചത് ദിനോസര്‍ മുട്ട; സത്യം അറിഞ്ഞതോടെ ഞെട്ടലില്‍ നാട്ടുകാര്‍

മുന്നൂറ്റി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവര്‍ എന്ന് പൊതുവെ പറയുന്ന ഇന്ത്യക്കാര്‍ മരത്തെയും, മൃഗങ്ങളെയും, കല്ലിനെയും, കാറ്റിനേയുമൊക്കെ ആരാധിക്കാറുണ്ട്. പക്ഷെ, ദിനോസര്‍...

കളമറിഞ്ഞ് മുംബൈയും രാജസ്ഥാനും; എന്തിനോ വേണ്ടി തിളച്ച് പഞ്ചാബും ബാംഗ്ലൂരും: ഐപിഎൽ മിനി ലേലം അവലോകനം

ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ പതിവുപോലെ പല ഫ്രാഞ്ചൈസികളും പ്രത്യേകിച്ചൊരു ധാരണയില്ലാതെയാണ് പാഡിലുയർത്തിയത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ...

‘ശബരിമല അയപ്പനുണ്ട് സ്വന്തമായി പിൻ കോഡും സീലും’; പ്രൗഢി കുറയാതെ ശബരിമല പോസ്റ്റ് ഓഫീസ്; പ്രവർത്തനം 78 ദിവസം

ഇന്ത്യൻ രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് സ്വന്തമായി തപാൽ പിൻ കോഡുള്ളത് ശബരിമല അയപ്പനാണെന്ന് പറയാം. നിരവധി പ്രത്യേകതകളുള്ള പോസ്റ്റ് ഓഫീസാണ്...

Page 50 of 564 1 48 49 50 51 52 564
Advertisement
X
Top