Advertisement

ലളിതമായി ഹസൻ അലി-ഷാമിയ അർസൂ വിവാഹം; ചിത്രങ്ങൾ കാണാം

ബംഗാർ തെറിയ്ക്കും; സഹപരിശീകരെ നിയമിക്കാനുള്ള അഭിമുഖം ആരംഭിച്ചു

ഇന്ത്യൻ ടീമിൻ്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രിയെ നിലനിർത്തിയതിനു പിന്നാലെ കോച്ചിംഗ് സ്റ്റാഫിൽ അഴിച്ചു പണിക്കൊരുങ്ങി ബിസിസിഐ. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ്...

അംഗപരിമിതരുടെ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ അനീഷ് രാജന് ആശംസകളറിയിച്ച് മുഖ്യമന്ത്രി

ഇംഗ്ലണ്ടിൽ നടന്ന അംഗപരിമിതരുടെ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങൾ അറിയിച്ച് മുഖ്യമന്ത്രി...

സഞ്ജു ഇന്ത്യ എ ടീമിൽ

ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഉ​ൾ​പ്പെ​ടു​ത്തി....

സോഷ്യൽ മീഡിയയിലും കോലി തന്നെ താരം; ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിനു വാങ്ങുന്നത് 1.35 കോടി

സോഷ്യൽ മീഡിയയിലും താരമായി ഇന്ത്യൻ നായകൻ വിരാട് കോലി. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോലി വാങ്ങുന്നത് 1.35 കോടി രൂപയാണെന്നാണ്...

ആർച്ചറിനെ വിമർശിച്ച അക്തറിനെ ട്രോളി യുവരാജ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആഷസ് ടെസ്റ്റിനിടെ സ്വന്തം ബൗളിങില്‍ പരിക്കേറ്റു വീണ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരായ പെരുമാറ്റത്തിന്‍റെ പേരില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര...

ബ്രാഡ് ഹാഡിൻ സൺ റൈസേഴ്സിന്റെ സഹപരിശീലകൻ

മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ സഹപരിശീലകനായി ചുമതലയേറ്റു. സൺ റൈസേഴ്സ്...

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ ഇനി കോലി സ്റ്റാൻഡ്

ഇന്ത്യൻ സീനിയർ ടീം ജേഴ്സിയിൽ 11 വർഷം പൂർത്തിയാക്കിയ നായകൻ വിരാട് കോലിക്ക് ആദരവുമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷൻ. ഡൽഹിയിലെ...

വിൻഡീസിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി

വിൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഓദ്യോഗിക മെയിലിലേയ്ക്കാണ് ഇന്ത്യന്‍ ടീമിനെ...

‘ഏറ് കൊണ്ട് ബാറ്റ്‌സ്മാൻ വീണാൽ ആദ്യം ഓടിയെത്തേണ്ടത് ബൗളർ’; ആർച്ചറിനെ വിമർശിച്ച് ശുഐബ് അക്തർ

ഇംഗ്ലീഷ് താരം ജോഫ്രാ ആർച്ചറിനെ വിമർശിച്ച് മുൻ പാക് പേസ് ബൗളർ ശുഐബ് അക്തർ. രണ്ടാം ആഷസ് മത്സരത്തിനിടെ ആർച്ചറിന്റെ...

Page 759 of 835 1 757 758 759 760 761 835
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Exit mobile version
Top