Advertisement

ബെൽജിയത്തെ മറികടന്നു; നീണ്ട ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാമത്

ഖത്തർ ലോകകപ്പിനുള്ള പന്ത് പുറത്തിറക്കി; പേര് ‘അൽ രിഹ്‌ല’

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’...

ബ്രൂണോയ്ക്ക് ഇരട്ടഗോൾ; മാസിഡോണിയക്ക് മടക്ക ടിക്കറ്റെഴുതി ക്രിസ്റ്റ്യാനോയും സംഘവും ഖത്തറിലേക്ക്

പോർച്ചുഗലിന് ലോകകപ്പ് യോഗ്യത. പ്ലേ ഓഫ് ഫൈനലിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത രണ്ട്...

ഐ.ലീഗ്; ‘രക്ഷകനായി റൊണാള്‍ഡ്’ ;നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയ്ക്ക് സമനില

ഇന്‍ജുറി ടൈമില്‍ രക്ഷകനായി റൊണാള്‍ഡ് എത്തി, രാജസ്ഥാനെതിരേ ഗോകുലത്തിന് സമനില. ഇരുടീമുകളും ഓരോ...

വിജയവഴിയിലേക്ക് തിരികെയെത്താൻ ഗോകുലം; എതിരാളികൾ രാജസ്ഥാൻ യുണൈറ്റഡ്

ഐലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി ഐലീഗ് അരങ്ങേറ്റക്കാരായ രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും. മുഹമ്മദൻ എസ്‌സിക്കെതിരെ കഴിഞ്ഞ...

ലൂണ 2025 വരെ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിനായി സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ ഉറുഗ്വേ താരം അഡ്രിയാൻ ലൂണയുടെ കരാർ നീട്ടിയെന്ന് റിപ്പോർട്ട്. താരം 2025...

36 വർഷങ്ങൾക്കു ശേഷം കാനഡയ്ക്ക് ലോകകപ്പ് യോഗ്യത

36 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ് യോഗ്യതാ മത്സരത്തിൽ ജമൈക്കയെ മടക്കമില്ലാത്ത 4...

ഐ ലീഗില്‍ ചാമ്പ്യന്മാർ കളത്തിൽ; ഗോകുലം ഇന്ന് മുഹമ്മദൻ എസ്.സിയെ നേരിടും; കളി കാണാം തത്സമയം ട്വന്റിഫോറിൽ

ഐ ലീഗില്‍ ഇന്ന് കരുത്തന്മാർ കൊമ്പുകോർക്കും. വൈകിട്ട് 8.00ന് നൈഹാട്ടി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ഗോകുലം എഫ്.സി മുഹമ്മദൻ എസ്.സിയെ...

ഫിഫ ലോകകപ്പ്; യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ മഴയുമായി ബ്രസീല്‍

ഫിഫ ലോകകപ്പിന് (FIFA World Cup Qatar 2022)  നേരത്തെ യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ വമ്പൻ ജയവുമായി ബ്രസീല്‍. കൂടുതല്‍...

ഫിഫ ലോകകപ്പ് 2022 : ഔദ്യോഗിക സ്‌പോൺസറായി ബൈജൂസ്

ബൈജൂസ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ഇതോടെ...

Page 162 of 325 1 160 161 162 163 164 325
Advertisement
X
Top