
76മത് സന്തോഷ് ട്രോഫിയുടെ സെമി ഫൈനൽ – ഫൈനൽ റൗണ്ടുകൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക്...
ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി. റൌണ്ട് ഗ്ലാസ്...
നാഗ്പൂരിലെ വിദർഭയിലെ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കങ്കാരുക്കളെ കറക്കി വീഴ്ത്തി ഇന്ത്യ. ഇന്ത്യയുടെ...
ബെൽജിയയും പുരുഷ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ജർമൻ-ഇറ്റാലിയൻ വംശജനായ ഡൊമെനിക്കോ ടെഡസ്‌കോയെ നിയമിച്ചു. 2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ്...
മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകര്‍പ്പന്‍ വിജയം.ചെന്നൈയിൻ എഫ്സിയെ തകർത്താണ് കേരളാ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയുടെ ജഴ്‌സി. അർജന്റീന സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ വൈപിഎഫിന്റെ...
വിദേശ താരങ്ങൾ അടക്കം ടീമിലെ പ്രധാന താരങ്ങൾക്ക് പരുക്ക് ബാധിച്ചതോടെ ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. നാല് മത്സരങ്ങൾ മാത്രം...
നാല് ഗോളുകളുമായി മലയാളി താരം ഷിൽജി ഷാജി കളം പിടിച്ചപ്പോൾ തകർന്നത് ജോർദാന്റെ അണ്ടർ-17 വനിതാ നിര. ഇന്ത്യയുടെ വിജയം...
തുർക്കിയെയും സിരിയെയും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സു കുടുങ്ങിയാതായി റിപ്പോർട്ടുകൾ. നിലവിൽ തുർക്കി ക്ലബ് ഹതായസ്പോറിന്റെ...