Advertisement

വീരോചിതം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് വീഴ്ത്തി

ഇന്ത്യയെ കരകയറ്റി വിരാട് കോലി; ഒടുവില്‍ 19-ാം ഓവറില്‍ മടക്കം

സൗത്ത് ആഫ്രിക്കയുമായുള്ള ടി20 ലോക കപ്പ് ഫൈനലില്‍ ഇന്ത്യയുടെ സ്‌കോര്‍ മികച്ചതാക്കിയത് വിരാട് കോലിയും അക്‌സര്‍ പട്ടേലും ശിവം ദുബെയും...

രോഹിതും പന്തും സൂര്യകുമാറും പുറത്ത്; ഇന്ത്യക്ക് മോശം തുടക്കം

ടി20 ലോക കപ്പ് ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്...

പരിശീലക കുപ്പായത്തില്‍ അവസാന മത്സരത്തിന് രാഹുല്‍ ദ്രാവിഡ്

ടി20 ലോക കപ്പില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്ന വിജയം രോഹിത് ശര്‍മ്മക്കും സംഘത്തിനും മാത്രമല്ല...

ലാസ് വേഗാസില്‍ സാംബാ നൃത്തം; കോപ്പയില്‍ ബ്രസിലീന് ആദ്യ വിജയം

ആദ്യമത്സരത്തിലെ ഗോളില്ലാ നിരാശയെ മറിക്കടക്കാനുറച്ച് ആദ്യമിനിറ്റുകള്‍ മുതല്‍ പരാഗ്വാക്കെതിരെ ആക്രമിച്ച് കളിച്ച ബ്രസീലിന് 4-1 ന്റെ ആധികാരിക വിജയം. സൂപ്പര്‍താരം...

പത്താം നമ്പറുകാരുടെ മഹാത്മ്യം മലയാളത്തില്‍ പറഞ്ഞ് ഫിഫ; കമന്റുകളുമായി മലയാളികള്‍

വീണ്ടും മലയാളത്തില്‍ ഫുട്‌ബോള്‍ ആരാധകരോട് സംവദിച്ച് അന്താരാഷ്ട് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഫേസ്ബുക് പേജ്. ലോക ഫുട്‌ബോളില്‍ പത്താം നമ്പറില്‍ ഉദയം...

കണക്ക് തീര്‍ത്ത് രോഹിത്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ടി20 ഫൈനലില്‍, ജയം 68 റണ്‍സിന്

രണ്ട് വര്‍ഷം മുമ്പ് അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്‍വിയറിഞ്ഞതിന്റെ സങ്കടം തീര്‍ത്ത് ഇന്ത്യ. വെസ്റ്റ്ഇന്‍ഡീസിലെ ഗയാനയില്‍ മഴ മാറി...

ടി20: ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 172; ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ചിറക് അരിഞ്ഞ് ഇംഗ്ലീഷ് ബോളര്‍മര്‍

ടി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് പൂര്‍ത്തിയായി. 172 റണ്‍സ് ആണ് ഇന്ത്യ...

ഗയാനയില്‍ വീണ്ടും മഴ; ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം നിര്‍ത്തി

ഗയാനയില്‍ വീണ്ടും മഴ പെയ്തതോടെ ടി20 ലോക കപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം മഴ കാരണം വീണ്ടും നിര്‍ത്തി. എട്ട്...

ഗയാനയില്‍ മഴ മാറി; ഒമ്പത് മണിയോടെ മത്സരം പുനരാരംഭിക്കാന്‍ സാധ്യത

ഗയാനയില്‍ നിന്ന് സന്തോഷ വാര്‍ത്ത. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 10.30 ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരം മഴ...

Page 111 of 1502 1 109 110 111 112 113 1,502
Advertisement
X
Top