Advertisement

ഏഷ്യൻ ഗെയിംസിൽ നിന്ന് വിനേഷ് ഫോഗട്ട് പിന്മാറി

‘എങ്ങനെയെങ്കിലും ലോകകപ്പ് കളിക്കണം’; ഇന്ത്യൻ വംശജരായ താരങ്ങളെ ദേശീയ ടീമിൽ പരിഗണിക്കാനൊരുങ്ങി എഐഎഫ്എഫ്

ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ പരിഗണിക്കാനൊരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഇന്ത്യൻ വംശജരെയും പ്രവാസി ഇന്ത്യക്കാരായ ഫുട്ബോൾ...

‘ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ സഞ്ജു നേട്ടം കൊയ്യും’; സാബ കരീം

ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറക്കിയാൽ മലയാളി താരം സഞ്ജു സാംസൺ കൂടുതൽ നന്നായി...

ഡെവാൾഡ് ബ്രെവിസ് ആദ്യമായി സീനിയർ ടീമിൽ; ഓസ്ട്രേലിയക്കെതിരെ കളിക്കും

ഭാവിയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ എന്ന് വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്...

നെയ്മർ അൽ ഹിലാലിൽ; സൗദി ക്ലബ്ബുമായി 2 വർഷത്തേക്ക് കരാർ

ബ്രസീലിയൻ സെൻസേഷൻ നെയ്മർ ജൂനിയർ സൗദി ക്ലബ്ബായ അൽ ഹിലാലിൽ. 100 മില്യൺ യൂറോ ആണ് 31 കാരനായ നെയ്മറിനെ...

നെയ്‌മറും സൗദിയിലേക്ക്; അൽ ഹിലാൽ ക്ലബുമായി കരാറിലെത്തി

പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി ​പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന...

തിളങ്ങിയത് സൂര്യകുമാർ യാദവ് മാത്രം; അവസാന ടി-20യിൽ വിൻഡീസിന് 166 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ അവസാന ടി-20യിൽ വെസ്റ്റ് ഇൻഡീസിന് 166 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ...

അവസാന ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും; വിൻഡീസ് നിരയിൽ ഒരു മാറ്റം

വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

ഡ്യുറൻഡ് കപ്പ്: ഏഴ് ഗോൾ പിറന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം

ഡ്യുറൻഡ് കപ്പിലെ കേരള ഡെർബിയിൽ ഗോകുലം കേരളയ്ക്ക് വിജയത്തുടക്കം. കേരള ബ്ലാസ്റ്റേഴ്സിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഗോകുലം വീഴ്ത്തിയത്. ഗോകുലത്തിനായി...

വെസ്റ്റ് ഇൻഡീസും ഇന്ത്യയും ഇന്ന് ‘ഫൈനലി’നിറങ്ങും; വിജയിക്കുന്ന ടീമിന് പരമ്പര

വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള അവസാന ടി-20 ഇന്ന് നടക്കും. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ്...

Page 114 of 1388 1 112 113 114 115 116 1,388
Advertisement
X
Top