2019 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അനിശ്ചിതത്തില്‍. ലോകകപ്പില്‍ ഇന്ത്യ പാക്ക് മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യത്തെ മാനിക്കുന്നുവെന്ന് കേന്ദ്ര നിയമ...
പ്രഥമ പ്രോ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസ് ഫൈനലില്‍ കടന്നു. സെമിയില്‍ യു...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ആഴ്ചകളിലെ മത്സരങ്ങളുടെ...
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന് മുൻ താരം ഹർഭജൻ സിംഗ്. ഈ മത്സരം...
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രം നീക്കം ചെയ്ത്പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലുണ്ടായിരുന്ന...
മഞ്ഞപ്പട എന്ന നവ മാധ്യമ കൂട്ടായ്മയ്ക്കെതിരെ പരാതിയുമായി ഫുട്ബോൾ താരം സി കെ വിനീത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നു എന്നാണ്...
ദേശീയ സീനിയർ സ്കൂൾ കായികമേളയിൽ തുടർച്ചയായി 22ാം തവണയും കേരളത്തിന് കിരീടം. ഫെബ്രുവരി 15 മുതൽ 17 വരെ ഗുജറാത്തിലെ...
ദേശീയ സീനിയര്‍ ബാഡമിന്റണില്‍ സൈന നെഹ്വാള്‍ ചാമ്പ്യന്‍. ഫൈനലില്‍ പിവി സിന്ധുവെ തോല്‍പ്പിച്ചാണ് സൈന ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. ഗുവാഹത്തിയില്‍...
ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കും അവസാന മൂന്ന് ഏകദിനങ്ങള്‍ക്കും വ്യത്യസ്തമായ ടീമുകളെയാണ്...