
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് 10,000 റൺസ് ക്ലബിലേക്ക്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ 109 റൺസ് നേടാനായാൽ താരത്തിന്...
ഇന്ത്യാ-ശ്രീലങ്ക നിര്‍ണ്ണായക പരമ്പര ഇന്ന്. പതിനൊന്നരയ്ക്ക് മൊഹാലിയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട...
സിനിമയില്‍ നിന്ന് അനുഷ്കയും ക്രിക്കറ്റില്‍ നിന്ന് വിരാടും ഡിസംബര്‍ മാസത്തില്‍ അവധി...
രഞ്ജി ട്രോഫിയിൽ സെമിഫൈനൽ പ്രതീക്ഷ പാടെ കൈവിട്ട കേരളത്തിന് വിദർഭയ്‌ക്കെതിരെ ക്വാർട്ടറിൽ വമ്പൻ തോൽവി. 412 റൺസിനാണ് കേരളത്തെ വിദർഭ...
വിരാട് കോഹ്ലി ഇല്ലാതെ ധര്‍മ്മശാലയില്‍ ശ്രീലങ്കയ്ക്കെതിരെ ഇറങ്ങിയ ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞു. 29റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് ഏഴ് വിക്കറ്റുകളാണ്....
രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളം പുറത്ത്. അവസാന അഞ്ചു വിക്കറ്റുകൾ 11 റൺസിനിടെ നഷ്ടപ്പെടുത്തിയ കേരളം 176 റൺസിന് ഒന്നാമിന്നിങ്‌സിൽ...
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭ 246റണ്‍സിന് പുറത്ത്. അക്ഷയ് വഡ്കര്‍ 53റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി കെ.സി.അക്ഷയ് അഞ്ച്...
ഫ്രാൻസ് ഫുട്‌ബോളിന്റെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻദ്യോർ പുരസ്‌കാരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക്. കരിയറിലെ അഞ്ചാം തവണയാണ് ബാലൻദ്യോർ പുരസ്‌കാരം ക്രിസ്റ്റ്യാനൊയെ...
ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലയ്‌ങ്കെതിരെ സമനില പിടിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി (1-0). ഇന്ത്യയുടെ തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയമാണിത്....