Advertisement

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്; ചെപ്പോക്കിലെ പോര് കടുക്കും

ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ് വിവാഹ മോചനത്തിലേക്കെന്ന് സൂചന

യുസ് വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ദാമ്പത്യ ജീവിതവും...

വിജയമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്; അവസാന നിമിഷം വരെ പോരാടിയിട്ടും സമനില പോലുമില്ലാതെ മടങ്ങി കേരളം

കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയതിന് ശേഷം കൊല്‍ക്കത്തയില്‍...

രഞ്ജിയിലും രക്ഷയില്ലാതെ ഹിറ്റ്മാൻ; രണ്ട് ഇന്നിങ്സിലും മോശം പ്രകടനം, വിമർശനങ്ങൾ ശക്തം

രഞ്ജി ട്രോഫിയില്‍ വീണ്ടും മുംബൈയ്ക്കായി പാഡണിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ....

‘കടുവ കൊലപ്പെടുത്തിയ രാധ മിന്നു മണിയുടെ ഉറ്റബന്ധു’; ജനങ്ങൾക്ക് സുരക്ഷയൊരുക്കണമെന്ന് താരം

മാനന്തവാടിയിൽ കടുവ കൊലപ്പെടുത്തിയ രാധ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തനറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു...

അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍

അണ്ടര്‍ 19 വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് മന്നേറി. അവസാന...

ജയം മാത്രം ലക്ഷ്യം; ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റിനോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിയേണ്ടി വന്നതിന്റെ നിരാശ തീര്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍....

”ഈ വിക്കറ്റ് എനിക്ക് ആഘോഷിക്കാനാകില്ല…ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്”; രഞ്ജിയില്‍ രോഹിത്ത് ശര്‍മ്മയുടെ വിക്കറ്റെടുത്ത ഉമര്‍ നസീര്‍ മിര്‍

ഉമര്‍ നസീര്‍ മിറിന് തന്റെ കരിയറിലെ അപൂര്‍വ്വ നിമിഷമായിരുന്നു അത്. രഞ്ജി ട്രോഫിയില്‍ മുബൈ-ജമ്മു കാശ്മീര്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍...

രഞ്ജിയിലും നിറം മങ്ങി രോഹിത്ത്; മൂന്ന് റണിന് പുറത്തായത് ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം

വര്‍ഷങ്ങളുടെ ഇടവേളക്ക് വിരാമമിട്ട് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബാറ്റേന്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മക്ക് മോശം തുടക്കം. മൂന്ന് റണ്‍സിന്...

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം രോഹിത്ത് ശര്‍മ്മ ആഭ്യന്തര ക്രിക്കറ്റില്‍; ക്രീസിലെത്തിയത് മുംബൈക്കായി

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തി. രഞ്ജി ട്രോഫിയിലാണ് താരം കളിച്ചത്....

Page 36 of 1480 1 34 35 36 37 38 1,480
Advertisement
X
Top