
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന അവസാന കളിയില്‍ 133...
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട്. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു...
22 ബോളില്‍ നിന്ന് അര്‍ധ സെഞ്ച്വറിയും 40 ബോളില്‍ നിന്ന് സെഞ്ച്വറിയും നേടി...
നവരാത്രി ആശംസകൾ അറിയിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ദുർഗ്ഗാദേവിയുടെ അനുഗ്രഹം തിന്മയിൽ നിന്ന് എപ്പോഴും സംരക്ഷിക്കുമെന്നും...
രണ്ട് മത്സരങ്ങളിലും അനായാസം വിജയം വരിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നാംമത്സരവും കൂടി വിജയിച്ച് പരമ്പര...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ് തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു. തെലങ്കാന ഡിജിപിയുടെ ഓഫീസിലെത്തി സിറാജ് ചുമതല...
അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും കുഞ്ഞു പിറന്ന സന്തോഷ വാർത്ത പങ്കുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ്...
556 റണ്‍സ് എടുത്തിട്ടും പരാജയപ്പെട്ട് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് പാകിസ്താന്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തിനാണ് മുള്‍ട്ടാന്‍ ക്രിക്കറ്റ്...
മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടിട്ടും പരാജയമേറ്റുവാങ്ങി ചിലി. ലോക കപ്പ് യോഗ്യതക്കായി മുന്‍ലോക ചാമ്പ്യമാരായ ബ്രസീലും...