കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജി വീണ്ടും രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ സംസ്ഥാന കാര്യങ്ങളിൽ ഇടപെടുകയാണെന്ന് പശ്ചിമ ബംഗാൾ...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തില്ല....
കേരളത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന...
ഇപിഎഫ്ഒ പലിശ നിരക്ക് കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രം ജനവിരുദ്ധവും തൊഴിലാളി...
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വിജയിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി...
മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് എസ് കെ സുപിയാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിറക്കി സുപ്രിംകോടതി. നന്ദിഗ്രാമില്‍ ബംഗാള്‍ മുഖ്യമന്ത്രി...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിലാകാൻ തയ്യാറെന്ന് ഗോവയിലെ പ്രാദേശിക പാർട്ടി എംജിപി. സുധിൻ ധവൽക്കറിന്റെ മഹാരാഷ്ട്രവാദി...
യുപിഎയുമായി സഖ്യം ചേരില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്‍സിപി നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രിയെ കണ്ട്...
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹി സന്ദര്‍ശിക്കും. നാളെ മുതല്‍ 25ാം തീയതി...