ആടുജീവിതം ഓസ്കാർ വേദിയിലെ ആദ്യ കടമ്പ പിന്നിടുമ്പോൾ സന്തോഷം പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി. വിദേശ പ്രേക്ഷകരെ...
ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ്...
മലയാള സിനിമയ്ക്ക് ഇത് സുവര്‍ണകാലമാണ്. വര്‍ഷം പകുതിയാകും മുമ്പേ തീയറ്റര്‍ കളക്ഷന്‍ ആയിരം കോടി കടന്നു എന്ന വലിയ നേട്ടമാണ്...
ബ്ലെസി ചിത്രം ‘ആടുജീവിതം’ സിനിമയെ ലോകമെമ്പാടുമുള്ള സിനിമാ വേദികളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് അണിയറ പ്രവർത്തകർ. രാജ്യന്തര വേദികളിൽ സിനിമ എത്തിക്കുന്നതിനായി...
ആടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം പാടി ഒറ്റ ദിവസം കൊണ്ട് മില്യണ്‍ ക്ലബില്‍ ഇടം പിടിച്ച് പാലക്കാട്ടുകാരൻ. പുലാപ്പറ്റ സ്വദേശിയും...
ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം...
നജീബിൻെറയും ബെന്യാമിന്റെയും ബഹ്റൈനിൽ ‘ആടുജീവിതം’ പ്രദർശനം തുടങ്ങി. നേരത്തെ വിലക്കുണ്ടായിരുന്ന ഖത്തറിലും ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചുകഴിഞ്ഞു. സെൻസറിങ് നടപടികൾ പൂർത്തിയായതിന്...
ആടുജീവിതം നോവൽ സിനിമയാകുമ്പോൾ നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളും പ്രേക്ഷകരും വായനക്കാരും മുന്നോട്ടുവയ്ക്കുന്നുണ്ട്. സിനിമ നജീബിന്റെ മാത്രം കഥയാണെന്ന തരത്തിലെ വിലയിരുത്തലുകൾക്ക്...
ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന്...
ആടുജീവിതം സിനിമ പകർത്തിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തീയറ്ററിൽ...