കൊവിഡ് രോഗികളുടെ എണ്ണം ഡൽഹിയിൽ വർധിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഭിന്നത രൂക്ഷം. ആർഎംഎൽ ആശുപത്രിയിലെ കൊവിഡ് പരിശോധനകൾ കൃത്യതയല്ലെന്ന്...
കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേരുന്നവെന്ന് റിപ്പോർട്ട്. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ...
ഡൽഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎൽഎയ്ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സൗത്ത് ഡൽഹിയിലെ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ആം...
ഡൽഹി കലാപത്തിനിടെ ഐബി ഓഫിസർ കൊല്ലപ്പെട്ട കേസിൽ ആംആദ്മി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റം ചുമത്തി. താഹിർ ഹുസൈനെ പാർട്ടിയിൽ...
അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആം ആദ്മി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ കേജ്‌രിവാൾ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ചടങ്ങിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം...
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ ഐഡന്റിറ്റിയാണ് കഴുത്തിന് ചുറ്റുമുള്ള ആ മഫ്‌ളർ. ഇപ്പോഴിതാ അതേ മഫ്‌ളറും ചുറ്റി...
തെരഞ്ഞെടുപ്പ് വരെ ആവർത്തിച്ച നാടകീയത ഡൽഹിയിൽ വോട്ടെടുപ്പിന് ശേഷവും തുടരുകയാണ്. എക്സിറ്റ് പോൾ പ്രവചനത്തെ തെറ്റിയ്ക്കുന്ന ഫലം വരുമ്പോൾ കുറ്റം...
ഷഹീൻ ബാഗ് വെടിവയ്പ്പ് കേസിലെ പ്രതിക്ക് ആംആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന് പുറത്ത് വിട്ട ഡൽഹി ഡിസിപിയെ തെരഞ്ഞെടുപ്പ് ജോലികളിൽ നിന്ന്...
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ആംആദ്മി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്. അടവ് നയത്തിനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തള്ളി ആം...