അബുദാബിയില്‍ 14ാം വയസില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി കരിയര്‍ പടുത്തുയര്‍ത്തി ശ്രദ്ധേയനാകുകയാണ് മലയാളി ബാലന്‍. കാസര്‍ഗോഡ് സ്വദേശി മൂസ ഹഫാന്‍ ആണ്...
അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലെ 970 അന്താരാഷ്ട്ര പ്രസാധകരും 330 പ്രാദേശിക...
അബുദാബിയിൽ പതിമൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ. ലൈസൻസില്ലാതെ അഞ്ഞൂറ്റി പത്തു മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാലം...
ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തിനാല്‍ മലയാളി പ്രവാസിയുടെ മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍. ഇടുക്കി കൊച്ചാറ ചേറ്റുക്കുഴി പൂങ്കാവനം വീട്ടില്‍ പദ്മ കുമാറിന്റെ...
മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി. ചീഫ് സെക്രട്ടറി വി പി ജോയ്ക്ക്...
യുഎഇയുടെ അള്‍ട്രാ ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ഇതിനായുള്ള നടപടി...
വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്‌സലന്‍സ് പുരസ്‌കാരം റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്. അബുദാബി ഭരണാധികാരിയും...
മുഖ്യമന്ത്രി പിണറായി വിജയന്റേയും സംഘത്തിന്റേയും യുഎഇ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്രസര്‍ക്കാരില്‍ നിന്ന് യാത്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്. അബുദാബി...
മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ്...
ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച് ദുബായില്‍ പീരങ്കി വെടി മുഴങ്ങും. ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കുന്ന പടക്കങ്ങളുടെ പ്രകടനമില്ലാതെ യുഎഇ ആഘോഷങ്ങള്‍...