ആലപ്പുഴ എടത്വയിൽ കാർ മരത്തിലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 9. 30യോട് കൂടിയാണ് അപകടം നടന്നത്....
മോഷ്ടിച്ച കാറുമായി പാഞ്ഞ മോഷ്ടാക്കൾ പരസ്പരം കാറിടിച്ച് അപകടത്തിൽപ്പെട്ടു. ഒടുവിൽ പൊലീസ് പിടിയിലുമായി. അമേരിക്കയിലെ ന്യൂബർഗിലാണ് സംഭവം. റാൻഡ് ലീ...
ശ്രീലങ്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുശാൽ മെൻഡിസ് അറസ്റ്റിൽ. താരം ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ് മെൻഡിസ്...
കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ നിറയിൽ മുക്കിന് സമീപം വാഹനാപകടം. പുലർച്ചെ 12.30ടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിക്കുയായിരുന്നു....
പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ കാളവണ്ടി സമരത്തിനിടെ ചക്രം തകര്‍ന്ന് സംസ്ഥാന സെക്രട്ടറി ബെന്നി...
ചാത്തന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ ഗ്യഹനാഥ മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ മാറമ്പിളളി കുന്നത്തുകര എള്ളുവരം ഇബ്രാഹിമിന്റെ മകൻ ബിലാൽ...
പെരുമ്പാവൂരിൽ ബാങ്കിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബാങ്കിൽ പണമിടപാടിനായി എത്തിയ ബീനയാണ് ദാരുണമായി...
ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്....
കോഴിക്കോട് ഇരിങ്ങൽ മാങ്ങൂൽ പാറയ്ക്ക് സമീപം ടാങ്കർലോറിയും കാറും ബൈക്കും അപകടത്തിൽപ്പെട്ടു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു....