ആലുവ മുട്ടത്ത് ഇന്ന് വെളുപ്പിന് ഉണ്ടായ കാറപകടത്തില്‍ മൂന്ന് മരണം. കോട്ടയം സ്വദേശികളായ രാജേന്ദ്ര പ്രസാദ്, അരുണ്‍ പ്രസാദ്, ബന്ധു...
പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു മൂന്ന് പേര്‍ മരിച്ചു. ബസിലെ ക്ലീനര്‍ ജിജേഷ്, യാത്രക്കാരായ പ്രേമലത, പ്രജിത്ത് എന്നിവരാണ്...
പൊള്ളാച്ചിക്ക് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റിജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ...
പൊള്ളാച്ചിക്ക് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. അങ്കമാലി സ്വദേശികളായ ജിജിന്‍, അമല്‍, ജാക്‌സണ്‍ എന്നിവരാണ് മരിച്ചത്. ഒരാളെ...
ചേർത്തല ദേശീയ പാതയിൽ വോൾവോ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഇന്ന് രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന...
പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിൽ 10 പേർക്ക് പരുക്കേറ്റു. പ്ലാന്തോട്ടത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ഏഴ് പേർക്ക് പരുക്കേറ്റത്. 2...
തിരുച്ചിറപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ പത്ത് മരണം. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ട്. നാഗര്‍കോവിലില്‍...
കര്‍ണാഹസനില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഒരു മരണം. കാസര്‍കോട് ചെര്‍ക്കള സ്വദേശി സമീറയാണ് മരിച്ചത്. ബസ് മറ്റൊരു ബസ്സുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍...
കെ.കെ റോഡിൽ പീരുമേടിനടുത്ത് അയ്യപ്പഭക്തൻമാർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മത്തായി കൊക്കയിൽ ആണ് അപകടം. സംഭവത്തിൽ ട്രിച്ചി സ്വദേശി...
ളാഹ ചെളിക്കുഴിയില് കെഎസ്ആര്‍ടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്.ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. പമ്പയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും...