നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. ആക്രമണത്തിനിരയായ നടിയാണ് ഹര്‍ജി നല്‍കിയത്. പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയിട്ടും...
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നീതി വൈകുന്നതിനെ വിമർശിച്ച് ഡബ്ലുസിസി. കേസിൽ നടിക്ക് കോടതിയിൽ നിന്ന് നീതി കിട്ടില്ലെന്ന് കാണിച്ച്...
നടി ആക്രമിക്കപ്പെട്ട കേസിലെ കൂറുമാറ്റത്തിനെതിരെ വിമര്‍ശനവുമായി നടിമാരായ രേവതിയും റിമ കല്ലിങ്കലും രംഗത്ത്. സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കഴിയാത്തതില്‍...
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം നീട്ടി നൽകി സുപ്രിംകോടതി. വിചാരണ കോടതി ജഡ്ജി...
നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം സമയം കൂടി വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം...
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇന്നും തുടരും. കേസിലെ ഒന്നാം സാക്ഷിയും ഇരയുമായ നടിയുടെ...
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. കൊവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ...
നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ ലാലിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് രഹസ്യ വിസ്താരം...
നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പൊലീസിന് മുന്‍പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍...
നടിയെ ആക്രമിച്ച കേസിൽ വിസ്താരം തുടരുന്നു. ഗീതു മോഹൻദാസും സംയുക്ത വർമയും ഹാജരായി. അടച്ചിട്ട മുറിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്....