രാഹുൽഗാന്ധിക്കെതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് ആരോപണം. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ...
രാജ്യത്ത് പെട്രോകെമിക്കൽ ബിസിനസ് രംഗത്തെ അതികായരായ റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്പുകോർക്കാൻ അദാനി ഗ്രൂപ്പും. ഗുജറാത്തിലെ മുന്ദ്ര തീരത്ത് പെട്രോകെമിക്കൽ പ്ലാൻ്റ്...
ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച പണത്തിൽ 10 കോടി രൂപ ദളിത് കർഷക കുടുംബത്തിൻ്റെ സ്ഥലം വിറ്റ പണം...
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയതിന് പിന്നാലെ അദാനി ഓഹരികള്‍ക്ക് വിപണിയില്‍ നേട്ടം. രാവിലത്തെ കോടതി...
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അന്വേഷിച്ച വിദഗ്ധ സമിതിയെ അനുകൂലിച്ച് സുപ്രിംകോടതി. സമിതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന ആരോപണങ്ങള്‍ കോടതി...
ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോർട്ട്. ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്...
അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിയ്ക്ക് ക്ലീന്‍ചിറ്റ് നല്കി സുപ്രിംകോടതി നിയമിച്ച വിദഗ്ധസമിതി. വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയമിച്ച ആറംഗ വിദഗ്ധസമിതി...
അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം നീട്ടി ചോദിച്ച് ഓഹരി വിപണി നിയന്ത്രണ ഏജന്‍സി സെബി....
അദാനിയെ പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരത് പവാർ. അദാനി വിവാദത്തിൽ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് ശരത് പവാർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ...
പ്രധാനമന്ത്രിയും ഗൗതം അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സഭയ്ക്കകത്തും പുറത്തും സജീവമായി ഉന്നയിച്ച് കോണ്‍ഗ്രസ്. സമൂഹമാധ്യമങ്ങളിലൂടെയും കോണ്‍ഗ്രസ് അദാനി വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്കെതിരെ...