വനംവകുപ്പിന്റെ ഒത്താശയോടെ തൃശൂര്‍ പട്ടിക്കാട് റെയ്ഞ്ചില്‍ മരം മുറിച്ചുകടത്തിയ സംഭവത്തില്‍ വര്‍ഷങ്ങളായി നിയമ നടപടി നേരിട്ട് ആദിവാസികള്‍. എന്നാല്‍ മരം...
ഇടുക്കി ഇടമലക്കുടിയിൽ ആദിവാസി യുവാവിന് വെടിയേറ്റു. ഇരുപ്പുകല്ലുകുടി സ്വദേശി മുപ്പത്തിയെട്ടുകാരനായ സുബ്രമണ്യനാണ് വെടിയേറ്റത്. നായാട്ടിനിറങ്ങിയ മഹേന്ദ്രനാണ് അബദ്ധതിൽ നാടൻ തോക്കുപയോഗിച്ച്...
ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സാമൂഹ്യ പഠന മുറികളും സ്മാര്‍ട്ട് ക്ലാസ് റൂം ഒക്കെ അന്യമായ ഒരുവിഭാഗം...
എറണാകളം കുട്ടമ്പുഴ മേട്‌നാപ്പാറ ആദിവാസി കുടിയിലെ ഊര് മൂപ്പനടക്കം 3 കുടുംബങ്ങളെ ഊര് വിലക്കിയതായി പരാതി.ആദിവാസി നിയമങ്ങള്‍ ലംഘിച്ച് വിവാഹിതരായ...
വയനാട്ടിലെ ആദിവാസി കോളനികളില്‍ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്തമായ ബോധവത്ക്കരണം തുടങ്ങി. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള...
വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവെന്ന് ബന്ധുക്കള്‍. ഞായറാഴ്ച രാവിലെ മരിച്ചയാളുടെ മൃതദേഹം രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം...
പ്രധാന വഴിയിലെ പാലം ഇല്ലാതായതോടെ ഇടുക്കി മാങ്കുളം പാറേക്കുടി ആദിവാസി മേഖലയിലെ കുടുംബങ്ങൾ ദുരിതത്തിൽ. കാട്ടാറിന് കുറുകെ മുള കൊണ്ടുള്ള...
സംസ്ഥാനത്ത് ഇന്ന് ഓൺലൈനിലൂടെ ക്ലാസുകൾ ആരംഭിച്ചെങ്കിലും വയനാട്ടിലെ ആദിവാസി മേഖലകളിൽ നിന്നുളള 40 ശതമാനത്തോളം വരുന്ന കുട്ടികൾ ഇതൊന്നുമറിഞ്ഞിട്ടില്ല. സ്‌കൂളിൽ...
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് വിദ്യാഭ്യാസ മേഖലയെ കൈ പിടിച്ചുയർത്താൻ ഓൺലൈൻ ക്ലാസുകൾ വഴി പുതിയ അധ്യയന വർഷം ആരംഭിച്ച് കേരളം...
ലോക്ക്ഡൗണ്‍ കാലത്ത് ആരോഗ്യ വകുപ്പുമായി ചേർന്ന് എല്ലാ ആദിവാസി ഊരുകളിലും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകൾ. പട്ടികവര്‍ഗ...