ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ....
എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അവഗണിച്ചതിൽ യുഡിഎഫ് ഘടക കക്ഷികളിലും അതൃപ്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തർക്ക സാഹചര്യം...
പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കാത്തതില്‍ പ്രതികരിക്കാതെ രമേശ് ചെന്നിത്തല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവൻ പുത്തപ്പള്ളി ഉപതെരഞ്ഞെടുപ്പിലാണ്. ചാണ്ടി ഉമ്മന് ചരിത്ര...
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ നന്ദി പറഞ്ഞ് ശശി തരൂര്‍ എംപി. ‘കോണ്‍ഗ്രസ് നേതൃത്വവും പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തന്നെ വര്‍ക്കിങ്...
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. മണിപ്പൂര്‍...
ജനക്കൂട്ടത്തെ തനിച്ചാക്കി ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയ്ക്ക് ഇനി പുതുപ്പള്ളി പള്ളിയില്‍ അന്ത്യ വിശ്രമം. ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്ര പുതുപ്പള്ളി...
സെവന്ത് ഡേ അഡ്വന്‍റിസ്റ്റ് സഭയുടെ ആഗോള അധ്യക്ഷന്‍ ടെഡ് വില്‍സണ്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. അവസാന ശ്വാസം വരെയും...
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെടുകയാണ്...
സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് നടൻ മമ്മൂട്ടി അനുസ്മരിച്ചു. ”ആൾക്കൂട്ടത്തിന്...
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര എം.എൽ.എ ഹോസ്റ്റൽ ജംഗ്ഷനിലെത്തി. ചാക്കയിലും പേട്ടയിലും ആംബുലൻസ് നിർത്തുകയും നൂറു...